ഗുല്‍ഷന്‍ കുമാര്‍

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ സുനില്‍ സ്കന്ദയുടെ ഒരു ചോദ്യം ഉണ്ട് - "എന്നാല്‍ പിന്നെ നമ്മുടെ സിനിമയുടെ വ്യാജന്‍ നമുക്ക് തന്നെ അടിച്ചിറക്കി കൂടെ ?" എന്ന്. കേട്ടാല്‍ ഒരു തമാശ ആയിട്ട് നമുക്ക് തോന്നുമെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഇത് ചെയ്തു വിജയിച്ച ഒരാള്‍ ഉണ്ട്. കാസറ്റ് രാജാവ് എന്നറിയപ്പെട്ട ഗുല്‍ഷന്‍ കുമാര്‍ ! 90കളിലെ ഹിന്ദി സിനിമയുടെ ഓഡിയോ കാസറ്റ് വിപണി അത്ര വലുതൊന്നും ആയിരുന്നില്ല. ഒരു പഴകച്ചവടക്കാരന്‍ ആയി തുടങ്ങിയ ഗുല്‍ഷന്‍ കുമാര്‍ … Continue reading ഗുല്‍ഷന്‍ കുമാര്‍

Advertisements

ടോറസ് അവാര്‍ഡ്‌സ്

പ്രിത്വിരാജിന്റെ ഹീറോ എന്ന സിനിമ ആവിഷ്കാരപരമായി ഒരു പരാജയം ആയിരുന്നു എങ്കിലും അത് ചര്‍ച്ച ചെയാന്‍ ഉദ്ദേശിച്ച വിഷയം പ്രോത്സാഹനം അര്‍ഹിച്ചിരുന്നു. അഭ്രപാളിയിലെ നായകന്‍ അതിസാഹസികമായ സംഘട്ടനങ്ങള്‍ ചെയ്തു ലോകത്തിന്റെ കയ്യടി നേടുമ്പോള്‍ അതിന്റെ പിന്നില്‍ ആരും അറിയാതെ പോകുന്ന ഒരുപാട് സ്റ്റണ്ട് ഡബിള്‍സിന്റെ ജീവന്‍ പോലും പണയം വെച്ച് കൊണ്ടുള്ള കഷ്ട്ടപാടുകള്‍ ഉണ്ട്. പുതിയ രേസിടെന്റ്റ് ഈവിള്‍ ചിത്രത്തിന്റെഷൂട്ടിംഗിന്റെ ഇടയ്ക്ക് നടന്ന അപകടത്തെ തുടര്‍ന്ന് ഒരു സ്റ്റണ്ട് ഡബിള്‍ മരിച്ചതും മറ്റൊരു സ്റ്റണ്ട് ഡബിളിന്റെ ഇടതു … Continue reading ടോറസ് അവാര്‍ഡ്‌സ്

ആദ്യ വനിതാ സൂപ്പര്‍ഹീറോ

ലോകത്തിലെ ആദ്യ സ്ത്രീ കേന്ദ്രികൃത കോമിക് ബുക്ക്‌ DC കോമിക്സിന്റെ Wonder Woman ആണ് എന്ന് പൊതുവെ ഒരു തെറ്റിധാരണ പലരുടെ ഇടയിലും ഉണ്ട്. സത്യത്തില്‍ അത് Fiction House യിന്റെ Sheena, Queen of Jungle ആണ്. 1938യില്‍ Jerry Iger സൃഷ്‌ടിച്ച ഈ കഥാപാത്രം ആഫ്രിക്കന്‍ കാടുകളില്‍ വളര്‍ന്ന മൃഗങ്ങളുടെ നേതാവായി മാറിയ ഒരു അനാഥയായ പെണ്‍കുട്ടിയുടെ കഥ പറയുന്നു. ടാര്‍സന്‍ കഥകളുടെ സ്ത്രീ പതിപ്പ് ആണ് Sheena എങ്കിലും, ഷീനയുടെ സൃഷ്ടിക്കു പ്രചോദനം … Continue reading ആദ്യ വനിതാ സൂപ്പര്‍ഹീറോ

ചിരിക്കു പിന്നില്‍

പോപ്‌ കല്ച്ചരില്‍ ഏറ്റവും ശ്രദ്ധ നേടിയ ഫിക്ഷണല്‍ കധ്പാത്രങ്ങളില്‍ ഒന്നാണ് DC കോമിക്സിന്റെ ജോക്കര്‍. Bill Finger, Bob Kane and Jerry Robinson എന്നീ മൂവര്‍സംഘം അവര്‍ തന്നെ സ്രിഷ്ടച്ച മറ്റൊരു പ്രമുഖ കഥാപാത്രമായ ബാറ്റ്മാനു ഒരു എതിരാളി എന്ന നിലയില്‍ 1940യില്‍ ആണ് ജോക്കര്‍ എന്നാ കഥാപാത്രത്തെ അവതരിപ്പിക്കുനത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വളരെയധികം ജന ശ്രദ്ധ ആകര്‍ഷിക്കാന്‍ ജോക്കരിനു കഴിഞ്ഞു. ജോക്കറിന്റെ iconic ഫീച്ചറുകളില്‍ ഒന്നാണ് ആ കഥാപാത്രത്തിന്റെ ചിരി. … Continue reading ചിരിക്കു പിന്നില്‍

ജെയിംസ്‌ വാന്റെ അക്വമാന്‍

ഒരു സംവിധായകന്റെ മുന്‍കാല സിനിമകളെ വെച്ച് അദ്ദേഹത്തിന്റെ പുതിയ സിനിമയെ കുറിച്ച് ഒരു പ്രതീക്ഷ പുലര്‍ത്തുന്നത് സ്വാഭാവികം മാത്രമാണ്, പ്രതേയ്കിച്ചു അദ്ദേഹം കഴിവ് തെളിയിച്ച സിനിമകളോട് സമാന സ്വഭാവം ഉള്ള സിനിമയാണെങ്കില്‍. ഇപ്പോള്‍ ഷാജി കൈലാസ് ഒരു ആക്ഷന്‍ പടം എടുക്കുകയാണെങ്കില്‍ നമ്മളില്‍ പലരും ഒരു കമ്മിഷണറോ നരസിംഹമോ ഒക്കെ പ്രതീക്ഷിക്കുന്ന പോലെ. മുഖ്യധാര ഹൊറര്‍ സിനിമ വിഭാഗത്തില്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാകിയെടുത്ത സംവിധായകന്‍ ആണ് ജെയിംസ്‌ വാന്‍. DC യുടെ പുതിയ സൂപ്പര്‍ഹീറോ സിനിമയായ … Continue reading ജെയിംസ്‌ വാന്റെ അക്വമാന്‍

H R Giger

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമകളിലെ ക്ലാസ്സിക്കാണ് Alien (1979) എങ്കില്‍ അതിനു കാരണക്കാര്‍ പ്രധാനമായും മൂന്ന് പേരാണ് - സിനിമയുടെ സംവിധായകന്‍ ആയ Ridley Scott, നായികയായ Sigourney Weaver പിന്നെ സിനിമയുടെ ആര്‍ട്ട് വര്‍ക്ക് ചെയ്ത H R Giger ഉം ! സ്വിസ്സ് സര്‍റിയളിസ്ടിക് ചിത്രകാരന്‍ ആയിരുന്നു Giger. മനുഷ്യനെയും യന്ത്രത്തെയും സംയോജിപ്പിച്ച് കൊണ്ടുള്ള ഭീതിയുളവാക്കുന്ന ഒരു തരം ബയോമെക്കാനിക്കല്‍ മോഡലില്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു എന്നും Giger യിന് പ്രിയം. സാല്‍വഡോര്‍ ഡാലിയുടെയും … Continue reading H R Giger

ബ്രുസ് വെയിനിലെ കെന്നഡി

കലയും ചരിത്രവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം എന്നും നിലനിന്നിരുന്നു. പല മഹത്തായ കലാസൃഷ്ടികളും ജന്മം കൊണ്ടത്‌ ലോകചരിത്രത്തിലെ ചില ഏടുകളില്‍ നിന്നാണ്. ചിലപ്പോള്‍ ഒരു കലാസൃഷ്ടി മൊത്തത്തില്‍ അല്ലെങ്കില്‍ ഒരു കഥാപാത്ര സൃഷ്ട്ടി അല്ലെങ്കില്‍ ഒരു മുഹൂര്‍ത്തം. ചിട്ടപ്പെടുത്താന്‍ നോക്കിയാല്‍ പട്ടിക അവസാനിക്കില്ല. ഒരു ചെറിയ ഉദാഹരണം ഞാന്‍ ഇവിടെ പരിചയപ്പെടുത്താം. ഈ ചിത്രം ശ്രദ്ധിക്കുക. ചിത്രത്തില്‍ കാണുന്ന ആ കൊച്ചു കുട്ടി John F Kennedy Jr ആണ്. തന്റെ പിതാവായ John F Kennedy … Continue reading ബ്രുസ് വെയിനിലെ കെന്നഡി